Skip to main content

പ്രിസം: ഇൻഫർമേഷൻ അസിസ്റ്റന്റ് പരീക്ഷ സെപ്റ്റംബർ 20ന്

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ‘പ്രിസം’ പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നതിനുള്ള പരീക്ഷ സെപ്റ്റംബർ 20ന് നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള അപേക്ഷകർക്ക് വഴുതക്കാട് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് പരീക്ഷാകേന്ദ്രം.

date