Post Category
റാങ്ക് പട്ടിക റദ്ദായി
വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (ഒന്നാം എന്‍.സി.എ-ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പര്‍ 498/2024) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.
date
- Log in to post comments