Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും.

date