Skip to main content

ക്ലർക്ക് നിയമനം : അപേക്ഷ ക്ഷണിച്ചു

 

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട ക്ലർക്ക് തസ്തികകളിലേക്ക് ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത പ്ലസ്-ടു/തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം.

പ്രായം 18 നും 45 നും മദ്ധ്യേ.

അപേക്ഷ സ്വീകരിയ്ക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 ന് വൈകിട്ട് അഞ്ചിന് 

ഇമെയിൽ: www.egrantz.kerala.gov.in ഫോൺ : 0495-2377786.

 

 

date