Skip to main content

ബോട്ട്ഗതാഗതത്തിന് നിയന്ത്രണം 

 

പുന്നമട നെഹ്രു ട്രോഫി പാലം നിർമ്മാണത്തിൻ്റെ കോൺക്രീറ്റിംഗുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 14ന് ബോട്ട് ഗതാഗത്തിനു പൂർണനിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ പോർട്ട് ഓഫീസർ അറിയിച്ചു.

date