Post Category
പ്രീ സ്കൂൾ കിറ്റ് വിതരണം; ടെൻഡർ ക്ഷണിച്ചു
കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രോജക്ടിലെ 99 അങ്കണവാടികളിൽ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 22 വൈകിട്ട് മൂന്ന് വരെ. നിരതദ്രവ്യം: 2925 രൂപ. ഫോൺ: 0478 2869677.
date
- Log in to post comments