Post Category
മെഡിക്കൽ കോഡിംഗ് ആൻഡ് ബില്ലിംഗ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയുടെ മെഡിക്കൽ കോഡിംഗ് ആൻഡ മെഡിക്കൽ ബില്ലിംഗ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂർണ്ണമായും ഓൺലൈൻ മോഡിലാണ് കോഴ്‌സ് നടക്കുക. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഫോൺ: 9495999721
date
- Log in to post comments