Skip to main content

യോഗ വെൽനസ് ട്രെയിനർ: അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന യോഗ വെൽനസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. എൻ.സി.വി.ഇ.ടി ലെവൽ 4 സർട്ടിഫിക്കേഷൻ ലഭിക്കുന്ന കോഴ്സിന്റെ ക്ലാസുകൾ പൂർണ്ണമായും ഓൺലൈൻ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 19 . താല്പര്യമുള്ളവർ https://forms.gle/RVF1cqNXhs4eAPhp8 എന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ:  9495999667, 9895967998

date