Post Category
താൽപര്യപത്രം ക്ഷണിച്ചു
പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ (എസ്.ആർ.ബി.എസ്.) സൂപ്പർ കമ്പ്യൂട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ സിവിൽ ഇൻഫ്രാസ്ട്രക്ചർ ഘടകം സജ്ജീകരിക്കുന്നതിന് സർക്കാർ വകുപ്പുകളിൽനിന്നും സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. ഒക്ടോബർ 19-നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റില്‍( https://sribs.res.in) ഫോൺ: 0481-2500200.
date
- Log in to post comments