Skip to main content

 വാര്‍ഷിക പൊതുയോഗം

കൊല്ലം ജില്ലാ പഞ്ചായത്ത് ജീവനം കിഡ്‌നി വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 14 ന്  രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 

 

date