Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ 30 അങ്കണവാടികളില്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 3 ന് ഉച്ചയ്ക്ക് ഒന്നുവരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 8281373831.
date
- Log in to post comments