Skip to main content

ഇ-ടെൻഡർ 

 

ഐസിഡിഎസ് ഭരണിക്കാവ് ഓഫീസ് പരിധിയിലെ അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വിതരണത്തിന് ഇ- ടെണ്ടര്‍ ക്ഷണിച്ചു.  വിവരങ്ങള്‍ക്ക്: etenders.kerala.gov.in. അവസാന തീയതി ഒക്ടോബർ 14.

date