Post Category
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് പി.എം.ജി.എസ്.വൈ തൃശ്ശൂർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ആവശ്യത്തിനായി മാസവാടക അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് പുനർക്വട്ടേഷനുകൾ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നേരിട്ടോ piutsr@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
date
- Log in to post comments