Post Category
*ടെന്‍ഡര്‍ ക്ഷണിച്ചു*
കല്‍പ്പറ്റ ഗവ ആശുപത്രിയില്‍ മെഡിസിന് കവര്‍, എക്സ്റേ കവര്‍, ബ്ലഡ് ബാങ്ക് കവര്‍ എന്നിവ വിതരണം ചെയ്യാന്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 28 ന് ഉച്ചക്ക് ഒന്നിനകം സമര്‍പ്പിക്കണം. ഫോണ്‍- 04936 206768
date
- Log in to post comments