Skip to main content

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശ്ശിക നിവാരണ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കുടിശ്ശിക നിവാരണ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയെ സംബന്ധിച്ച് തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ  വി. ആർ. സതീഷ് കുമാർ ബോധവൽക്കരണ ക്ലാസ് എടുത്തു. മണിത്തറ പ്രിദർശിനി ഹാളിൽ നടന്ന പരിപാടിയിൽ ഐ. ആർ. മണികണ്ഠൻ, ഇ. എൻ. സരള തുടങ്ങിയവർ പങ്കെടുത്തു.

date