Skip to main content

ടെണ്ടർ ക്ഷണിച്ചു

മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിന്‍റെ ആവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒക്‌ടോബർ ഒൻപതു ഉച്ചകഴിഞ്ഞു മൂന്നുവരെ സ്വീകരിക്കും.  ഫോൺ: 0481-2425777.

date