Skip to main content

കാണ്മാനില്ല

എരുമപ്പെട്ടി പോലീസ് സ്‌റ്റേഷനില്‍ സി.ആര്‍ 1187/2021പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന ഡെന്നി വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പേരും വിലാസവും തിരിച്ചറിയാത്ത ആളെ 2021 നവംബര്‍ 22 മുതല്‍ കാണ്മാനില്ല. ഫോട്ടോയില്‍ കാണുന്ന ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497996948, 9497991040, 9497987279 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കുകയോ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍, ക്രൈബ്രാഞ്ച് ഓഫീസ്, തൃശ്ശൂര്‍ എന്ന വിലാസത്തിലോ അറിയിക്കുക.

 

date