Post Category
തീയതി നീട്ടി
സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള 2025-26 വർഷത്തെ ജി വി രാജ അവാർഡ്, ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള മറ്റ് കായിക/ മാധ്യമ അവാർഡുകൾ എന്നിവയ്ക്കായി അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി.
പി.എൻ.എക്‌സ്. 4003/2026
date
- Log in to post comments