Post Category
കൊടകര അങ്കണവാടികളിലേക്ക് പ്രീസ്‌കൂൾ കിറ്റ് വിതരണം: ടെണ്ടർ ക്ഷണിച്ചു*
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊടകര ഐസിഡിഎസ് പ്രൊജക്റ്റിലെ 93 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തിൽ ഗുണനിലവാരമുള്ള പ്രീസ്‌കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ ഒക്ടോബർ 12-ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ- 0480 2757593.
date
- Log in to post comments