Skip to main content

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപകരണങ്ങളുടെ ക്വട്ടേഷൻ കം ലേലം*

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ (45 ഡിപ്പാർട്ട്മെന്റുകളിൽ) നിന്നുള്ള ഉപയോഗശൂന്യവും കേടായതുമായ ഉപകരണങ്ങളും മറ്റ് വസ്‌തുക്കളും നിലവിലുള്ള അവസ്ഥയിൽ പരസ്യ ലേലം ചെയ്യുന്നതിനും തുടർന്ന് ക്വട്ടേഷനുകൾ സ്വീകരിച്ച്  വിൽപന നടത്തുന്നതിനും തീരുമാനിച്ചു. താത്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒക്ടോബർ 12-ന് ഉച്ചയ്ക്ക് ഒന്ന് വരെ മുദ്രവെച്ച ക്വട്ടേഷനുകൾ സമർപ്പിക്കാം. ‌കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ സൂപ്രണ്ടിന്റെ ഓഫീസിൽ നിന്നും ലഭ്യമാണ്.

 

date