Post Category
ഗതാഗത നിയന്ത്രണം
മൊറയൂര്‍ - എടപ്പറമ്പ് - കിഴിശ്ശേരി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (വ്യാഴം) മുതല്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. റോഡ് പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ നിയന്ത്രണം തുടരും. ഈ വഴി കിഴിശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മൊറയൂര്‍ - ഒഴുകൂര്‍ - എക്കപ്പറമ്പ് റോഡ് വഴി പോകണം. മൊറയൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഇതേ റോഡ് ഉപയോഗിക്കണം.
date
- Log in to post comments