Skip to main content

പ്രീ സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

ചിറ്റുമല ഐ സി ഡി എസ് കാര്യാലയപരിധിയിലെ 80 അങ്കണവാടികളിലേക്കാവശ്യമായ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 9446524441.
 

 

date