Post Category
അദാലത്ത് തീയതി നീട്ടി
കേരള സംസ്ഥാന ഭവനനിർമാണ ബോർഡിൽ നിന്നും ഭവനവായ്പ എടുത്ത് കുടിശ്ശിക ആയവർക്ക് കുടിശ്ശിക തീർപ്പാക്കുന്നതിനായി സർക്കാർ വായ്പാ കുടിശ്ശിക അദാലത്ത് കാലാവധി എല്ലാ ജില്ലകളിലും ഡിസംബർ 31 വരെ നീട്ടി.
പി.എൻ.എക്സ്. 4120/2026
date
- Log in to post comments