Post Category
*ലേലം*
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ കണ്ടംനേഷൻ ചെയ്ത ഉപയോഗശൂന്യമായ 649 ഇനം സാധനങ്ങളുടെ പൊതുലേലം ഒക്ടോബര്‍ 10 ന് ഉച്ചക്ക് രണ്ടിന് നടക്കും. ഫോൺ: 04936-206768
Email: gh.kalpeta@gmail.com
date
- Log in to post comments