Post Category
ക്വട്ടേഷന്‍
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ബയോകെമിസ്ട്രി വിഭാഗത്തിലെ സര്‍വീസ് ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍: 0491 2974125.
date
- Log in to post comments