Post Category
അഭിമുഖം
തിരുവനന്തപുരം, വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലേക്ക് അസിസ്റ്റൻറ് കുക്ക് തസ്തികയിലേക്കുളള അഭിമുഖം ഒക്ടോബർ 14 രാവിലെ 10ന് കോളജിൽ നടക്കും. ഏഴാം ക്ലാസ്സും, പാചകത്തിൽ മുൻ പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം.
പി.എൻ.എക്‌സ്. 4185/2026
date
- Log in to post comments