Post Category
ടെൻഡർ ക്ഷണിച്ചു
മൂവാറ്റുപുഴ അഡീഷ്ണൽ ഐ സി ഡി എസ് പ്രൊജക്ടിലെ 91 അങ്കണവാടികൾക്ക് 2026- 27 വർഷത്തെ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 19 ഉച്ചയ്ക്ക് രണ്ട് വരെ. കൂടുതൽ വിവരങ്ങൾക്ക് 0485 2810018, 9947864784.
date
- Log in to post comments