Post Category
സീറ്റൊഴിവ്
വിമുക്ത ഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവർക്കുള്ള സൗജന്യ പുനരധിവാസ പരിശീലനത്തിൻ്റെ ഭാഗമായി, എറണാകുളം ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ, കലൂർ കെൽട്രോൺ കേന്ദ്രത്തിൽ ഒക്ടോബർ 28 ന് ആരംഭിക്കുന്ന ഒന്നര മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റ എൻട്രി ആൻഡ് ഹാർഡ് വെയർ ടെക്‌നീഷ്യനിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ:0484-2422239,zswoekm@gmail.com
date
- Log in to post comments