Post Category
റീ ടെൻഡർ ക്ഷണിച്ചു
തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പാലിയേറ്റീവ് യൂണിറ്റിലേക്ക് ആംബുലൻസ് ഡ്രൈവറെ ഉൾപ്പെടെ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ഒക്ടോബർ 15 വൈകിട്ട് മൂന്ന് വരെ ലഭിക്കും. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 16 ഉച്ചയ്ക്ക് 12 വരെ. ഫോൺ: 0484 2783495, 2777315, 2777415, thqhtpra@gmail.com
date
- Log in to post comments