Post Category
അസി.പ്രൊഫസർ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നെഫ്രോളജി വിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസറെ കരാറടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14ന് രാവിലെ 11ന് മുമ്പായി യോഗ്യത, വയസ്സ്, ജോലി പരിചയം ടി സി എം സി രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ എത്തിച്ചേരണം. പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യത : ഡി എം നെഫ്രോളജി, ടി സി എം സി രജിസ്ട്രേഷൻ.
date
- Log in to post comments