Post Category
ക്വട്ടേഷൻ ക്ഷണിച്ചു
മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന മത്സ്യബന്ധന വലകളുടെ ഡൈയിംഗ് പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളായ അസറ്റിക് ആസിഡ്, സോപ്പോയിൽ (soapoil) എന്നിവ സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ പത്ത് രാവിലെ 11 വരെ.
date
- Log in to post comments