Post Category
ടെൻഡർ ക്ഷണിച്ചു
പാറക്കടവ് ഐസിഡിഎസ് പ്രോജക്ടിലെ 167 അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് തയ്യാറുള്ള ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 26 വൈകിട്ട് മൂന്ന് വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പാറക്കടവ് ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:0484-2470630,7034058283.
date
- Log in to post comments