Skip to main content

ഗതാഗത നിയന്ത്രണം

അണ്ടിപ്പിള്ളിക്കാവ് വടക്കുംപുറം റോഡിൽ വാടത്തോട് പാലത്തിനു സമീപം കലുങ്കിൻ്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ റോഡിൽ കൂടെയുള്ള ഗതാഗതത്തിനു ഭാഗികമായി നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയർ അറിയിച്ചു.

date