Skip to main content

ടെണ്ടർ ക്ഷണിച്ചു

മാടപ്പള്ളി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിന്  കീഴിലുള്ള  മാടപ്പള്ളി, തൃക്കൊടിത്താനം, വാകത്താനം  ഗ്രാമപഞ്ചായത്തുകളിലെ 34 വീതം അങ്കണവാടികളിൽ  പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നുദിവസം മുട്ട വിതരണം നടത്തുന്നതിന് കെപ്കോ, പ്രാദേശിക മുട്ട വിതരണക്കാർ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്ന് റീ ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ഒക്ടോബർ 14 ഉച്ചകഴിഞ്ഞു രണ്ടുവരെ അതത് പഞ്ചായത്ത് സെക്ടർ തല ഐസിഡിഐഎസ് സൂപ്പർവൈസർക്ക് നൽകണം. ഫോൺ : 9446097244​

date