Post Category
സ്പോട്ട് അഡ്മിഷൻ
ചങ്ങനാശേരി ഗവണ്മെന്റ് വനിത ഐടിഐയിൽ ഡ്രാഫ്റ്റ്സ് മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്റ് ട്രേഡുകളില് ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 15 വരെ സ്പോട്ട് അഡ്മിഷൻ നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി ഐടിഐയിൽ നേരിട്ടെത്തണം. ഫോൺ: 9446321018, 0481-2400500
date
- Log in to post comments