Skip to main content

മസ്റ്ററിങ് സമയപരിധി നീട്ടി

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ് സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി.

date