Post Category
ചാത്തന്നൂര് ഐ ടി ഐയില് സീറ്റൊഴിവ്
ചാത്തന്നൂര് സര്ക്കാര് ഐ ടി ഐയില് നോണ് മെട്രിക് ട്രേഡായ ഡ്രൈവര് കം മെക്കാനിക് (ആറ് മാസം) ട്രേഡില് സീറ്റൊഴിവുണ്ട്. അപേക്ഷ നല്കാത്തവര്ക്കും പ്രവേശനം നേടാം. 2026 ഓഗസ്റ്റ് ഒന്നിന് 18 വയസ്സ് പൂര്ത്തിയായിരിക്കണം. അസല് സര്ട്ടിഫിക്കറ്റ്, ടി സി, അഡ്മിഷന് ഫീസ് എന്നിവയുമായി ഒക്ടോബര് 15നകം നേരിട്ട് ഹാജരാകണം. ഫോണ്: 0474-2594579.
date
- Log in to post comments