Post Category
വെറ്ററിനറി സര്ജന് നിയമനം
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില് നടപ്പാക്കുന്ന മൊബൈല് വെറ്ററിനറി യൂണിറ്റ് പ്രവര്ത്തനസജ്ജമാക്കുന്നതിന് വെറ്ററിനറി സര്ജന് തസ്തികയിലേക്ക് ഉദ്യോഗാര്ഥികളെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നു. യോഗ്യത: ബി.വി.എസ്.സി ആന്റ് എ.എച്ച്, സംസ്ഥാന വെറ്ററിനറി കൗണ്സില് രജിസ്ട്രേഷന്. മല്ലപ്പള്ളി ബ്ലോക്കിലേക്കാണ് നിയമനം. ഉദ്യോഗാര്ഥികള് ജില്ല വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില് ഒക്ടോബര് 29 രാവിലെ 11.30 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്: 0468 2322762.
date
- Log in to post comments