Post Category
ക്വട്ടേഷന്
മണ്ണുപര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില് നാഷണല് സോയില് മാപ്പിംഗ് പ്രോഗ്രാമുമായി ബന്ധപ്പെട്ട ഫീല്ഡ്തല പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കുന്നതിനായി 1500 സിസിയില് താഴെയുള്ള ഫൈവ് സീറ്റര് എസി സെഡാന് വാഹനം ഡ്രൈവര് ഉള്പ്പെടെ ലഭ്യമാക്കുന്നതിന് ക്വട്ടേഷന് ക്ഷണിച്ചു. ഒക്ടോബര് 26ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്-04812 300978.
date
- Log in to post comments