Skip to main content

ഇലക്ട്രിക്കല്‍ വയര്‍മാന്‍  ഏകദിന പരിശീലന ക്ലാസ്

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍  2025 പരീക്ഷ വിജയിച്ചവര്‍ക്കുളള ഏകദിന പരിശീലന ക്ലാസ്്  ഒക്‌ടോബര്‍ 31ന്   രാവിലെ 9:30  മുതല്‍ കൊല്ലം ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ നടത്തും.   പരീക്ഷ വിജയിച്ചവര്‍ ഹാള്‍ടിക്കറ്റും, ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസലും സഹിതം ഹാജരാകണം. ഫോണ്‍: 0474  2953700.
 
 
 

date