Skip to main content

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്; താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് 

 

ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നിന്നും 2027-29 വർഷത്തേക്കുള്ള താല്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായോ, നേരിട്ടോ പരിശോധിച്ച് ആക്ഷേപങ്ങളോ പരാതികളോ തീർപ്പാക്കുന്നതിനു നവംബർ 18 വരെ അപേക്ഷ നൽകാം. ഫോൺ: 0477 2230622.  ഇമെയിൽ: deealpa.emp.lbr@kerala.gov.in വെബ്സൈറ്റ്: www.eemployment.kerala.gov.in

date