Skip to main content

നിര്‍വഹണാനുമതി നല്‍കി

നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ കുമാരന്‍പടി കരിമരം റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ കാരക്കാട് തടത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

date