Post Category
വൈദ്യുതി മുടങ്ങും
മേലാറ്റൂര് 110 കെ.വി. സബ്സ്റ്റേഷനില് അറ്റകുറ്റപ്പണികള് നടക്കുന്നതിനാല് ഒക്ടോബര് 22 ന് (വ്യാഴം) രാവിലെ എട്ടു മുതല് ഉച്ചയ്ക്ക് ഒന്നു വരെ ബന്ധപ്പെട്ട പരിധിയില് വൈദ്യുതി മുടങ്ങും. സബ്സ്റ്റേഷനിലെ ബസ് ഐസൊലേറ്ററുകളുടെ അറ്റകുറ്റപ്പണികള് നടത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്. ഉപയോക്താക്കള് ആവശ്യമായ മുന്കരുതലുകള് സ്വീകരിക്കണമെന്ന് അധികൃതര് അറിയിച്ചു.
date
- Log in to post comments