Skip to main content

ജില്ലയിൽ നാല് ദിവസം മഞ്ഞ അലർട്ട്

ജില്ലയിൽ ഇന്നും (ഒക്ടോബർ 20) നാളെയും (ഒക്ടോബർ 21), ഒക്ടോബർ 23, ഒക്ടോബർ 24 തീയതികളിലും, 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആയതിനാൽ   കേന്ദ്രകാലാവസ്ഥാ വകുപ്പ് ഈ നാല് ദിവസങ്ങളിലും ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

date