Post Category
റാങ്ക് പട്ടിക റദ്ദായി
കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി, കാറ്റഗറി നമ്പർ 422/2019 ) തസ്തികയുടെ മുഖ്യ റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്ക് നിയമനശിപാർശ നൽകിയതിനാൽ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.
date
- Log in to post comments