Post Category
നഴ്സിങ് ഓഫീസർ നിയമനം
മലപ്പുറം ഗവ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ആർ.എസ്.ബി.വൈ/എച്ച്.എം.സി പദ്ധതി പ്രകാരം താൽക്കാലിക നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവ. അംഗീകൃത ജി.എൻ.എം./ബി.എസ്‌സി നഴ്സിങ് കോഴ്സ് വിജയിച്ചവരും നഴ്സിങ് ഓഫീസർ കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 28-ന് (ബുധൻ) രാവിലെ 10 മണിക്ക് ആശുപത്രിയിൽ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0483 2734866.
date
- Log in to post comments