Skip to main content

റവന്യൂ റിക്കവറി ലേലം

കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം വില്ലേജിൽ ബ്ലോക്ക് 02,റീസർവെ നമ്പർ 28/2-1, 28/7-1-1-3 ലുള്ള 6.68 ആർ ഭൂമി റവന്യൂ റിക്കവറി പ്രകാരം നവംബർ നാലിന് രാവിലെ 11ന് മുണ്ടക്കയം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ ലഭിക്കും.

date