Skip to main content

ഗൃഹശ്രീ ഭവന പദ്ധതി

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് നടപ്പാക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലൂടെ മൂന്ന് ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നു. www.kshb.gov.in ലൂടെ നവംബര്‍ 21 വരെ അപേക്ഷിക്കാം. ഇ- മെയില്‍: eepta@kshb.in  . ഫോണ്‍: 0469 2700096.
 

date