Post Category
വിമുക്തഭടന്മാർക്കായി തൊഴിൽ മേള
ഡയറക്ടർ ജനറൽ റീസെറ്റിൽമെൻ്റിൻ്റെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാർക്കായി തിരുവനന്തപുരം പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. നവംബർ ആറിന് രാവിലെ 7 മണിയ്ക്ക് തുടങ്ങും. വിമുക്തഭടന്മാർ www.esmhire.com എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 011-20863432, 020-2634121
date
- Log in to post comments