Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള ഐ.സി.ഡി.എസ് ചേര്‍പ്പ് പ്രോജക്ട് പരിധിയിലെ അങ്കണവാടികളില്‍ 2026 - 27 വര്‍ഷത്തേക്കുള്ള പ്രീ സ്കൂള്‍ ഇനങ്ങള്‍ വിതരണം ചെയ്യുന്നതിനായുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ നാലിന് ഉച്ചക്ക് രണ്ട് മണിക്കകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചേര്‍പ്പ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ചേര്‍പ്പ് ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 8281999212, 0487 2348388.
date
- Log in to post comments